You are Here : Home / USA News

മരിയന്‍ കണ്‍വന്‍ഷന്‍ ന്യൂജേഴ്‌സിയില്‍ 2018 ജൂലൈ 13 ,14 ,15 തീയതികളില്‍

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Thursday, July 05, 2018 11:38 hrs UTC

ന്യൂജേഴ്‌സി : പാറ്റേഴ്‌സണ്‍ സെയിന്റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ അനുഗ്രഹീത വചന പ്രഘോഷകന്‍ ഫാ. സാജു ഇലഞ്ഞിയില്‍, ബ്രദര്‍ ജോസ് തഞ്ജന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ അടങ്ങുന്ന മരിയന്‍ ടീം നേതൃത്വം നല്‍കുന്ന മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനം 2018 ജൂലൈ 13 ,14 ,15 തീയതികളില്‍ നടത്തപ്പെടുന്നു. 13 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതല്‍ 9 വരെയും ശനി ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 5 വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ധാന്യത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു, ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ: ഫാദര്‍ ജേക്കബ് ക്രിസ്റ്റി – 2819046622, മരിയ തോട്ടുകടവില്‍ – 9736997825, ഷേര്‍ലി ജെയിംസ് – 9738307860, ലിഞ്ചു ജോര്‍ജ് – 9739808675 , ജ്യോതിസ് ചെറുവള്ളി 973 – 303 – 8633, ജോംസണ്‍ ഞാലിമ്മാക്കല്‍ – 973 9318481 , തോമസ് തോട്ടുകടവില്‍ – 9737250915. Address: 408 Getty Ave, Paterson, New Jersey 07503

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.