You are Here : Home / USA News

ഹൂസ്റ്റണ്‍ കാപ്‌സ് സൗജന്യ മെഡിക്കല്‍ പരിശോധന ജൂണ്‍ 26 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, May 25, 2018 11:59 hrs UTC

ഹൂസ്റ്റണ്‍: കമ്മ്യൂണിറ്റി അസോസിയേഷന്‍ ഫോര്‍ പബ്ലിക്ക് സര്‍വീസ് (കാപ്‌സ്) ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 26 ന് സൗജന്യ വൈദ്യപരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. സ്റ്റാഫോര്‍ഡ് മെയിന്‍സ്ട്രീറ്റ് എന്‍സിഎസ് ഷൈലൊ ട്രാവല്‍സ് ബില്‍ഡിങില്‍ രാവിലെ 10 മുതല്‍ 12.30 വരെയാണ് പരിശോധന. സൗജന്യ എക്കൊ കാര്‍ഡിയോഗ്രാം, ഇക്കെജി എന്നിവയും ക്യാമ്പില്‍ ലഭ്യമാണ്. പരിചയ സമ്പന്നരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു മരുന്നിനുള്ള കുറിപ്പുകള്‍ നല്‍കും. ഡോ. മനു ചാക്കോയാണ് കോഓര്‍ഡിനേറ്റര്‍. വിവരങ്ങള്‍ക്ക്; നൈനാന്‍ മാത്തുള്ള: 832 495 3868.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.