You are Here : Home / USA News

മാപ് മാതൃദിനാഘോഷം 12 ന്

Text Size  

Story Dated: Thursday, May 10, 2018 11:59 hrs UTC

ഫിലഡൽഫിയ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലാഡൽഫിയയുടെ (മാപ്) മാതൃദിനാഘോഷം മെയ് 12 ന് അഞ്ചു മുതല്‍ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് (7733 കാസ്ട്രൽ അവന്യൂ, ഫിലഡൽഫിയ) നടക്കും.

വിപുലമായ പരിപാടികളോടെയാണ് മാതൃദിനാഘോഷം നടത്തുന്നത്. ഡോ. ആൻസി സ്കറിയ ചെയർപേഴ്സണായും ലിസി തോമസ് കോ ചെയറുമായുള്ള കമ്മിറ്റി വിപുലമായ ക്രമീകരണങ്ങളാണ് നടത്തുന്നത്. ഈ വർഷത്തെ മുഖ്യാതിഥികൾ സൂസൻ സാബുവും, നീനാ പനയ്ക്കലുമാണ്. വിവരങ്ങൾക്ക്: അനു സ്കറിയാ (പ്രസിഡന്റ്)- 267 – 496 – 2423, ഷാലു പുന്നൂസ് (ട്രഷറർ)- 203–482–9123.

By: സന്തോഷ് എബ്രഹാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.