You are Here : Home / USA News

ഓ സി ഐ , വിസാ ക്യാമ്പ് ന്യൂ ജേഴ്‌സിയിൽ മെയ് 5 - നു

Text Size  

Story Dated: Wednesday, May 02, 2018 07:22 hrs UTC

ഇന്ത്യൻ കോൺസുലേറ്റിന്റെ വിസ, ഓ സി ഐ , പാസ്പോര്ട്ട്, വിവിധ കോൺസുലർ സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്ന ഫെസിലിറ്റേഷൻ ക്യാമ്പ് ( Consulate@YourDoorstep ) കേരള സമാജം ഓഫ് ന്യൂ ജേർഴ്‌സിയുടെ ആഭിമുഖ്യത്തിൽ ന്യൂ ജേഴ്സിയിൽ മെയ്-5 നു നടത്തപ്പെടുന്നതാണെന്നു കോൺസുലേറ്റിൽ നിന്നുമുള്ള പ്രത്യേക അറിയിപ്പിൽ പറയുന്നു. സ്ഥലം: ഔർ റെഡീമർ ചർച്ച് ഹാൾ, ഡുമോണ്ട് , ന്യൂജേഴ് സി, 07628 .

കൂടുതൽ വിവരങ്ങൾക്ക് കോൺസുലേറ്റിൽ നിന്നും പുറപ്പെടുവിച്ച പത്ര പ്രസ്താവന താഴെ ചേർത്തിരിക്കുന്നു:

 

PRESS RELEASE

Consulate@YourDoorstep

Special Consular Facilitation Desk on May5th, 2018 at New Jersey

Under the "Consulate@YourDoorstep" initiative,in recognition of special needs and in order to facilitate access of members of the Indian Diaspora, Consulate General of India, New York, is holding a Consular Facilitation Desk at Our Redeemer Church Hall, 344 Washington Ave, Dumont, New Jersey 07628 on 5th May, 2018 from 1200 PM to 0400 PMin association withKerala Samajam of New Jersey and with the support/assistance of Federation of Indian Associations.

Indian Passport holders/US Passport holders who have applied for or are in the process of applying for Indian Passports/Visa/OCI Cards may come to the venue and get their applications/supporting documents pre-approved before submitting to CKGS. Applications with all supporting documents would be examined at the Facilitation Desk and approved for submission to CKGS.

Misc. Consular Services which are rendered directly by the Consulate will also be rendered including attestation of affidavits/Power of Attorney and applications accepted for issue of Birth Certificates/Marriage certificate/Police Clearance Certificates etc.

By:തോമസ് റ്റി ഉമ്മൻ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.