You are Here : Home / USA News

ഹജ്ജ്: വെല്‍ഫയര്‍ ഫോറം വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

Text Size  

Story Dated: Monday, October 14, 2013 01:59 hrs UTC

ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിന്റെ കീഴില്‍ ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് പോകുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പ് റുവൈസ് ഹിബ പോളി ക്ലിനിക്കില്‍ നടന്നു. ചടങ്ങില്‍ സിസ്റ്റര്‍ മിനി സി ജോയി, ഇസ്മായില്‍ ത്വാഹ കാഞ്ഞീരപ്പുഴ, ഹിബ പോളിക്ലിനിക്ക് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ കുഞ്ഞാലി ഹാജി, ഹിബ ക്ലിനിക്ക് പി ആര്‍ ഒ സലിം, ഫോറം ചെയര്‍മാ ന്‍ ചെമ്പന്‍ അബ്ബാസ്, സെക്രട്ടറി നസീര്‍ വാവകുഞ്ഞ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ഹാഷിം പാലാട്ട്, വളണ്ടിയര്‍ കോര്‍ഡിനേറ്റര്‍ മുസ്തഫ ചെമ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.