You are Here : Home / USA News

ഡേറ്റാസെന്റര്‍: ചട്ടപ്രകാരമുള്ള കാര്യങ്ങള്‍ മാത്രമാണ് ചെയ്തതെന്ന് ആഭ്യന്തരമന്ത്രി

Text Size  

Story Dated: Monday, October 14, 2013 10:11 hrs UTC

ഡേറ്റാസെന്റര്‍ കൈമാറ്റ വിഷയത്തില്‍ ചട്ടപ്രകാരമുള്ള കാര്യങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ വിഷയത്തില്‍ മറ്റുള്ളവരുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.