You are Here : Home / USA News

ചിക്കാഗോ മലയാളീ അസോസിയേഷന്‍ സീനിയര്‍സ് ഫോറം യോഗം

Text Size  

Story Dated: Tuesday, April 10, 2018 11:37 hrs UTC

ജിമ്മി കണിയാലി

ചിക്കാഗോ: മലയാളീ അസോസിയേഷന്‍ മുതിര്‍ന്ന അംഗങ്ങളുടെ കൂട്ടായ്മ ആയ സീനിയര്‍സ് ഫോറം യോഗം ഏപ്രില്‍ 29 ഞായറാഴ്ച ഉച്ച കഴിഞ്ഞു 2 മണി മുതല്‍ മൗണ്ട് പ്രോസ്‌പെക്റ്റിലുള്ള CMA ഹാളില്‍ ( 834 E Rand Rd, Suite 13, Mount Prospect, IL 60056) ) വെച്ച് ചേരുന്നതാണെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു. ചിക്കാഗോ മലയാളീ അസോസിയേഷന്‍ അംഗങ്ങളായ എല്ലാ സീനിയര്‍സ്‌നെയും അംഗങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികളെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു വര്ഷങ്ങളായി ചിക്കാഗോ മലയാളീ അസോസിയേഷനെ വളര്‍ത്തി വലുതാക്കുവാന്‍ സഹായിച്ച മുന്‍കാല നേതാക്കളുടെയും അനുയായികളുടെയും ഈ കൂട്ടായ്മ, മുതിര്‍ന്നവര്‍ക്ക് പരസ്പരം പരിചയപ്പെടുവാനും മനസികോല്ലാസത്തോടുകൂടി കുറെ സമയം ചിലവഴിക്കാനും ഉള്ള ഒരു വേദിയാണ് കൂടുതല്‍വിവരങ്ങള്‍ക്ക്: ജോസഫ് നെല്ലുവേലില്‍ (847 334 0456 ) വര്ഗീസ് കെ ജോണ്‍ ( 847 724 5090 ) രഞ്ജന്‍ എബ്രഹാം (847 287 0661 ) , ജിമ്മി കണിയാലി ( 630 903 7680)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.