അബ്ദുള്‍ ഖാദര്‍ കക്കുളത്ത്
കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനും സിപിഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ ഖത്തര്‍ ഐഎംസിസി അനുശോചിച്ചു. സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്ന സഖാവിന്റെ നിര്യാണം കേരളീയ സമൂഹത്തിന് തീരാനഷ്ടമാണ്.
Comments