You are Here : Home / USA News

സി വി അബൂബക്കര്‍ കോയക്ക് ഇസ്ലാഹി സെന്റര്‍ ജിദ്ദ യാത്രയയപ്പ് നല്‍കി

Text Size  

Story Dated: Monday, September 16, 2013 09:46 hrs UTC

ദമ്മാം : സൗദി അറേബ്യയിലെ അല്‍ ഹസ്സയില്‍ പ്രവര്‍ത്തിക്കുന്ന നാദാ മലയാളി അസോസിയേഷന്‍ ഈദ് ഓണം സംഘടിപ്പിച്ചു. രാവിലെ കുട്ടികളുടെ വിവിധ കായിക മത്സരങ്ങളോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ലാലന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കല്ലട ജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. കൃഷ്ണകുമാര്‍ കുണ്ടറ ,റോയ് ജോണ്‍ ,ഷിബു, എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മാവേലി ഓണ സന്ദേശം നല്‍കി.

മാധ്യമ പ്രവര്‍ത്തകനായ ചെറിയാന്‍ കിടങ്ങന്നൂരിനെ ചടങ്ങില്‍ ആദരിച്ചു. വിഭവ സമൃദ്ധമായ ഓണ സദ്യക്ക് ശേഷം മാജിക്ക് ഷോ ,കരകാട്ടം ,ഡാന്‍സ് , എന്നിവയും ദമാം ഓര്‍ക്കസ്ട്രയുടെ ഗാനമേളയും നടന്നു. വാശിയേറിയ വടംവലി മത്സരവും ഉറി അടി മത്സരവും ഉണ്ടായിരുന്നു .കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് യുസഫ് ,മുരളി എന്നിവര്‍ ചേര്‍ന്ന് സമ്മാനം നല്‍കി.

പരിപാടികള്‍ക്ക് ജോസ് ഇലവത്തിങ്കല്‍ ,പ്രസാദ് ,രാജീവ് ,സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ചെറിയാന്‍ കിടങ്ങന്നൂര്‍

- See more at: http://www.mangalam.com/pravasi/gulf/95932#sthash.bYWJhtxf.dpuf

 അക്ബര്‍ പൊന്നാനി

ജിദ്ദ: മുപ്പത്താറു വര്‍ഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ചു നിട്ടിലേക്ക് തിരിക്കുന്ന ഇസ്ലാഹി സെന്റര്‍ എക്‌സികുട്ടീവ് മെമ്പറും മുന്‍ വൈസ് പ്രസിഡണ്ടുമായ സി വി അബൂബക്കര്‍ കോയക്ക് ഇസ്ലാഹി സെന്റര്‍ ജിദ്ദ യാത്രയയപ്പ് നല്‍കി. . സെന്ററിന്റെ തുടക്കക്കാരിലോരാളായ സി വി പൊതുസമൂഹവുമായി സെന്ററിനെ ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണിയായിരുന്നു.

ബഷീര് വള്ളിക്കുന്ന്, മുഹമ്മദാലി ചുണ്ടക്കാടന്‍, മൂസക്കോയ പരപ്പില്‍, എന്‍ജിനിയര്‍ അസ്സൈനാര്‍ , അബ്ദുല്‍ ഗനി എടത്തനാട്ടുകര, സലാഹ് കാരാടന്‍ , റഷീദ് പേങ്ങാട്ടിരി ,മുജീബ് സലാഹി, മുഹമ്മദ് ആര്യന്‍ തൊടിക, സിദ്ദീഖ് കൂരിപ്പോയില്‍, ജരീര്‍ വേങ്ങര , ഡോ.ഇസ്മയില്‍ മരിതേരി , എന്‍ജിനിയര്‍ അബ്ദുല്‍ ലത്തീഫ് , മന്‍സൂര്‍ കെ സി , അഷ്‌റഫ് ഉണ്ണീന്‍ , സലിം ഇ പി , ഹംസ നിലമ്പൂര്‍ , പി എം അമീറലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . പരിപാടിയില്‍ ഫോകസ് ജിദ്ദയുടെ ഉപഹാരം സി ഇ ഒ പ്രിന്‍സാദ് ,സി ഒ ഒ ഷക്കീല്‍ ബാബു കുനിയില്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. ജലീല്‍ സി എച്ച് നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ

    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.