You are Here : Home / USA News

ശ്രീ തോമസ്സ് പി ആന്റ്ണി ബാള്‍ട്ടിമോറില്‍ നിര്യാതനായി

Text Size  

Story Dated: Friday, September 06, 2013 12:27 hrs UTC

മലയാളി അസോസിയേഷന്‍ ഓഫ് മേരിലാന്റ് സ്ഥാപകനും അമേരിക്കന്‍ മലയാളികളുടെയിടയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രിയങ്കരനായ ശ്രീ തോമസ്സ് പി ആന്റ്ണി  ബാള്‍ട്ടിമോറില്‍ നിര്യാതനായി. ശവസംസ്കാര വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അശ്വമേധത്തിന്റെ ആദരാജ്ഞലികള്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.