You are Here : Home / USA News

ക്രിസ്ത്യന്‍ സംഗീത സന്ധ്യ 6ന്

Text Size  

Story Dated: Wednesday, September 04, 2013 11:06 hrs UTC

വാര്‍ത്ത അയച്ചത്: റോയ് മണ്ണൂര്‍

 

കൊറോണ : കൊറോണ കലിഫോര്‍ണിയയിലെ ഇന്‍ലന്റ് എംപയര്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 6 ശനി വൈകിട്ട് 6.00 ണ്മണ്ഡ മുതല്‍ നോല്‍കോ റ്റെര്‍നിങ്ങ്് പോയിന്റ് ചര്‍ച്ചില്‍ ( സ്സഗ്മത്സnദ്ധnദ്ദ ഗ്ഗഗ്നദ്ധnന്ധ ്യhഗ്മത്സ്യh, 200 മ്മഗ്നത്സ്യഗ്ന .ത്സ, മ്മമ്പlങ്കമ്പ, ങ്കക്ക 92880) ക്രിസ്ത്യന്‍ സംഗീത സന്ധ്യ നടക്കും . ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിന്റെ രാജ്യാന്തര സംഗീതവിഭാഗമായ ഹാര്‍ട്ട് ബീറ്റ്സില്‍ കൂടി ക്രിസ്തീയ സംഗീത രംഗത്ത് കടന്നു വരുകയും ഇപ്പോള്‍ മാസ്റ്റെര്‍സ് വോയിസ് ഗായകനുമായ മാത്യു ജോണും , ക്രിസ്തീയ സംഗീത രംഗത്ത് ചുരുങ്ങിയ സമയം കൊണ്ട് മലയാളിയുടെ മനം കവര്‍ന്ന പിയനിസ്റ്റും സംഗീത സംവിതയകനുമയ സുനില്‍ സോളമനും ചേര്‍ന്ന് ഒരുക്കുന്ന ക്രിസ്ത്യന്‍ സംഗീത സന്ധ്യയില്‍ മലയാളം , തെലുങ്ക് ,ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിലായി ശ്രുതി മധുരമായ ഗാനങ്ങള്‍ ആലപിക്കും, സംഗീത സന്ധ്യയില്‍ പ്രവേശനം സൌജന്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍. ജോണ്‍ വെസ്ലി (626)-2418070 സുനില്‍ ജോസഫ് (909)-636-2134

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.