You are Here : Home / USA News

മറിയാമ്മ ജോര്‍ജ്ജുകുട്ടി (66) നിര്യാതയായി

Text Size  

Story Dated: Tuesday, August 20, 2013 10:16 hrs EDT

ന്യൂറോഷല്‍ : പത്തനാപുരം പിടവൂര്‍ കൊച്ചുനിലത്തില്‍ ജോര്‍ജ്ജുകുട്ടി തോമസ്സിന്റെ (എം.ടി.എ, ന്യൂയോര്‍ക്ക്) ഭാര്യ മറിയാമ്മ ജോര്‍ജ്ജുകുട്ടി (66) നിര്യാതയായി. ദീര്‍ഘകാലമായി ന്യൂറോഷല്‍ നിവാസിയും ബ്രോങ്ക്‌സിലുള്ള ഔര്‍ ലേഡി ഓഫ് മേഴ്‌സി ഹോസ്പിറ്റലില്‍ നേഴ്‌സിങ് ജീവനക്കാരിയുമായിരുന്നു പരേത. മക്കള്‍ : ജിന്‍സ്‌മോന്‍ ജോര്‍ജ്, ജെസ്സി തോമസ്, ജയിസണ്‍ തോമസ്. മരുമക്കള്‍ : ജോമോള്‍ ജോര്‍ജ്, ഷെറില്‍ സാംകുട്ടി, ഷീലു.എം.തോമസ്. കൊച്ചുമക്കള്‍ : ജോനതന്‍ സാം, ഈതന്‍ ജോര്‍ജ് തോമസ് പൊതുദര്‍ശനം: ആഗസ്ത് 23 (വെള്ളി) വൈകിട്ട് 6:30 മുതല്‍ 9:00 മണിവരെ 306 റംസീ റോഡ്, യോങ്കേഴ്‌സ്, ന്യൂയോര്‍ക്കിലുള്ള ന്യൂ ടെസ്റ്റമന്റ് ചര്‍ച്ചില്‍ ശുശ്രൂഷകള്‍ : ആഗസ്ത് 24 (ശനി) രാവിലെ 8:00 മണിമുതല്‍ 10:00 മണിവരെ 306 റംസീ റോഡ്, യോങ്കേഴ്‌സ്, ന്യൂയോര്‍ക്കിലുള്ള ന്യൂ ടെസ്റ്റമന്റ് ചര്‍ച്ചില്‍ നടത്തും തുടര്‍ന്ന് 50 ജാക്‌സണ്‍ അവന്യു, ഹേസ്ടിങ്‌സ് ഓണ്‍ ഹഡ്‌സണിലുള്ള മൗണ്ട് ഹോപ്പ് സിമട്രിയില്‍ സംസ്‌കരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More