You are Here : Home / USA News

സ്റ്റാറ്റെൻ ഐലന്റ് സെൻറ് ജോർജ്ജ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ ഓ.വി.ബി.എസ്സ്

Text Size  

Story Dated: Friday, July 12, 2013 10:11 hrs UTC

ന്യൂയോർക്ക്‌: സ്റ്റാറ്റെൻ ഐലന്റ് സെൻറ് ജോർജ്ജ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ ഓ.വി.ബി.എസ്സ് ക്യാമ്പ്‌ ജൂലൈ 25 ,26 ,27 എന്നീ തീയതികളിൽ നടത്തപെടുന്നു. കുട്ടികൾക്കായുള്ള വേദ പഠന ക്ലാസ് , ഗാന പരിശീ ലനം , മറ്റ് വിവിധ ഇനം വിനോദ പരിപാടികളും ഉൾ പെടുത്തിയിടുണ്ട്. ജൂലൈ 2 7 ശനിയാഴ്ച വൈകിട്ടു പരേഡും , കുട്ടികളുടെ കലാ പരിപാടികളും, ഗ്രാജുവേറ്റ്സ് അനുമോദന ചടങ്ങും ഉണ്ടായിരിക്കുന്നതാണ് . കുടുതൽ വിവരങ്ങൾക്ക് : രാജു ജോയ്, 973 243 9879