ന്യൂയോര്‍ക്ക് . മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് (നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) സണ്ഡേസ്കൂള് അധ്യാപകരുടെ വാര്‍ഷിക സമ്മേളനം ഈ മാസം 20-ാം തിയതി ശനി രാവിലെ 9 മുതല്‍ സെന്റ് ബേസില്‍ ചര്‍ച്ച്, ഫ്രാങ്ക്ലിന് സ്ക്വയര്‍, 17 റാന്ഡോള് അവന്യു, ന്യൂയോര്‍ക്ക് ഇടവകയില്‍ വെച്ചു സണ്ഡേസ്കൂള് ഡയറക്ടര്‍ ഫാ. ഗ്രിഗറി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തുന്നു. ഈ അവസരത്തില്‍ സണ്‍ഡേ സ്കൂള്‍ 2014 -15 അധ്യായന വര്‍ഷത്തിലേക്കുളള വിവിധ മേഖലകളുടെ പ്രവര്‍ത്തനങ്ങളെപറ്റി ആലോചിക്കുന്നതും ആയിരിക്കും. ജിനു മാത്യു (Assistant Principal of comsewogue High School, Port Jefferson, NY) മുഖ്യപ്രസംഗികന് ആയിരിക്കും. നോര്‍ത്ത് ഈസ്റ്റ് ഇടവകളിലെ എല്ലാ സണ്ഡേസ്കൂള് അധ്യാപകരും ഈ മീറ്റിങില്‍ സംബന്ധിക്കണം എന്ന് അപേക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. ഗ്രിഗറി വര്‍ഗീസ് : 914 413 9200
ഫാ. തോമസ് പോള്‍ : 516 561 7377
അലക്സാണ്ടര്‍ മേലേതില്‍
ബെന്നി വര്‍ഗീസ് : 516 603 3248
തോമസ് ജോര്‍ജ് : 516 224 4024
സണ്‍ഡേ സ്കൂള്‍ വെബ്സൈറ്റ് :www.nesundayschool.org
REPORT BY ബെന്നി വര്‍ഗീസ്
Comments