You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്മസ്-ന്യൂഇയർ ആഘോഷം ജനുവരി നാലിന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 31, 2019 01:00 hrs UTC

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് – ന്യൂഈയർ ആഘോഷം ജനുവരി നാലിന് വൈകിട്ട് അഞ്ചു മണിക്ക് മോർട്ടൻ ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഹാളിൽ വച്ച് (7800 Lyons St. Morton Grove, IL-60053) നടത്തുന്നു.
 
രജ്ഞൻ എബ്രഹാം ആണ് ക്രിസ്മസ്– ന്യൂഈയർ ജനറൽ കോർഡിനേറ്റർ. ഫിലിപ്പ് പുത്തൻപുര, സാബു കട്ടപ്പുറം, ലൂക്ക് ചിറയിൽ, ജെസ്സി റിൻസി എന്നിവർ കോ– കോർഡിനേറ്റേഴ്സുമാണ്.
 
ക്രിസ്മസ്–ന്യൂഈയർ പരിപാടിയിലേക്ക് ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ മലയാളി സുഹൃത്തുക്കളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നുവെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.