You are Here : Home / USA News

മൈസൂര്‍ തമ്പിയുടെ തെരഞ്ഞെടുപ്പു പ്രചാരണോത്ഘാടനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 08, 2013 12:02 hrs UTC

ഹൂസ്റ്റനിലെ മലയാളികള്‍ക്ക് സുപരിചിതനായ മൈസൂര്‍ തമ്പി (തോമസ്‌വര്‍ക്കി) മലയാളീ അസോസിയേന്റെ പ്രസിഡന്‍ട് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. മലയാളീ അസോസിയേഷനു വേണ്ടി വളരെയധികം വര്‍ഷങ്ങളുടെ പ്രവത്തന പാരമ്പര്യമുള്ള ഇദേ്ദഹത്തിന്റെ കൂടെ നേതൃത്വ ഗുണവും പ്രവര്‍ത്തനപരിചയവുമുള്ള ഒരു സംഘം ആളുകളും പാനലില്‍ മത്സരിക്കുന്നു. 2013ല്‍ നടന്ന നല്ല പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി അടുത്ത വര്‍ഷവും മാതൃകാപരമായ പ്രവര്‍ത്തങ്ങള്‍ തുടരുവാനാണ് ഈ പാനല്‍ മത്സരിക്കുന്നത്. മൈസൂര്‍തമ്പിയുടെ നേതൃത്വത്തിലുള്ള പാനലിന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നവംബര്‍ 17ന് വൈകുന്നേരം 7 മണിക്ക് സ്ടാഫഫോര്‍ഡിലെ കേരളകിച്ചന്റസ്റ്ററന്റില്‍വച്ച് നടത്തുന്നു. കെന്നഡി ജോസഫ്, ഏബ്രഹാം ഈപ്പന്‍, മാര്‍ട്ടിന്‍ജോണ്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.