You are Here : Home / USA News

മറിയാമ്മ സൈമണ്‍ നിര്യാതയായി

Text Size  

Story Dated: Friday, May 03, 2019 12:50 hrs UTC

ഷാജി രാമപുരം
 
ഡാളസ്: മല്ലപ്പള്ളി പെരുംമ്പട്ടി നടുയില്ല്യം ചക്കുങ്കല്‍ സി.വി സൈമണ്‍ന്റെ  ഭാര്യ മറിയാമ്മ സൈമണ്‍ (76) നിര്യാതയായി. മല്ലപ്പള്ളി മേലേക്കൂറ്റ് കുടുംബാംഗമാണ്.
 
മക്കള്‍: സുനി തോമസ് (ഹ്യുസ്റ്റണ്‍), സോണി സൈമണ്‍ (ഡാളസ്), സിനി അലക്‌സാണ്ടര്‍ (ഡാളസ്) 
 
മരുമക്കള്‍: ചെങ്ങന്നൂര്‍ കോട്ട ആലുംമൂട്ടില്‍ തോമസ് ചെറിയാന്‍,  മാവേലിക്കര മൂന്നാംകുറ്റി കളിയിക്കത്തറയില്‍ ആനി സൈമണ്‍,  കുണ്ടറ കുഴിമതിക്കാട് ബംഗ്ലാവില്‍ പ്രിന്‍സ് അലക്‌സാണ്ടര്‍.
 
കൊച്ചുമക്കള്‍: മൈക്കിള്‍ തോമസ്, ഡെന്‍സില്‍ തോമസ്, ജോഷ്യാ സൈമണ്‍, ജെയ്‌സണ്‍ സൈമണ്‍, ജെയ്‌നി സൈമണ്‍, ജോഹാന അലക്‌സാണ്ടര്‍, ലയ അലക്‌സാണ്ടര്‍.
 
മെയ് 3 വെള്ളിയാഴ്ച (ഇന്ന്) വൈകിട്ട് 6.30 മുതല്‍ 9.30 വരെ പ്ലേനോയില്‍ ഉള്ള സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് (3760, 14th st, Plano,Tx 75074) പൊതുദര്‍ശനവും,  4 ശനിയാഴ്ച രാവിലെ 9.30 ന് സെഹിയോന്‍ മാര്‍ത്തോമ്മ ചര്‍ച്ച് പ്ലേനോയില്‍ വെച്ച് സംസ്‌കാര ശുശ്രുഷയും തുടര്‍ന്ന് ഡാളസില്‍ ഉള്ള റസ്റ്റ്‌ലാന്‍ഡ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (13005 Greenville Ave, Dallas, Tx 75243) സംസ്‌കാരം നടത്തുന്നതുമാണ്. ശുശ്രുഷകള്‍ Unitedmedialive.com യില്‍ ദര്‍ശിക്കാവുന്നതാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്:   സോണി 469 258 3930

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.