You are Here : Home / USA News

പാസറ്റര്‍ ഷമീര്‍ കൊല്ലം ഡാളസ്സില്‍ പ്രസംഗിക്കുന്നു-മെയ് 17 മുതല്‍

Text Size  

Story Dated: Friday, May 03, 2019 08:48 hrs EDT

പി.പി. ചെറിയാന്‍
 
ഗാര്‍ലന്റ്( ഡാളസ്): സുപ്രസിദ്ധ സുവിശേഷകനും, വചന പണ്ഡിതനുമായ പാസ്റ്റര്‍ ഷമീര്‍ കൊല്ലം മെയ് 17 മുതല്‍ 19 വരെ ഗാര്‍ലന്റില്‍ വചന പ്രഘോഷണം നടത്തുന്നു.
ഫസ്റ്റ് സെഞ്ച്വറി പെന്റകോസ്റ്റല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സുവിശേഷ കണ്‍വെന്‍ഷന്‍ ഗാര്‍ലന്റ് ബ്രോഡ് വേയിലുള്ള കണ്‍ഫര്‍്ട് ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിലാണ് നടക്കുന്നത്.
 
മൗണ്് സിംഗേഴ്‌സിന്റെ ഗാനശുശ്രൂഷയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുക.
മെയ് 17,18,19 തിയ്യതികളില്‍ വൈകീട്ട് 6 മുതല്‍ 9 വരെയാണ് സുവിശേഷ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പേട്രണ്‍ ഡോ. ജെന്‍സ് ബെഞ്ചമിന്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
പാസ്റ്റര്‍ ജോര്‍ജ് ബേബി- 469 456 2063
പാസ്റ്റര്‍ വര്‍ഗീസ് തടത്തില്‍-469 230 9360
പാസ്റ്റര്‍ പോള്‍ ചാക്കോ-972-746 7177
പാസ്റ്റര്‍ ലിജി ആമോസ് - 917 582 5423

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More