You are Here : Home / USA News

ഗോമസ് പാറേക്കാട്ടിൽ തോമസ് യാഡ്‌ലിയിൽ നിര്യാതനായി

Text Size  

Story Dated: Wednesday, May 01, 2019 07:55 hrs EDT

ഫിലാഡൽഫിയ: ന്യൂ യോർക്ക് ലൈഫ് ഇൻഷുറൻസ് അണ്ടർ റൈറ്റർ ആയിരുന്ന ഗോമസ് പാറേക്കാട്ടിൽ തോമസ് (രാജു 74) യാഡ്‌ലിയിൽ നിര്യാതനായി.
 
മേരി തോമസ് ആണ് ഭാര്യ. മക്കൾ: ജെയ്സി മാത്യു , ജെയ്സൺ തോമസ് , ജെൻസൺ  തോമസ് . മരുമക്കൾ: ജയ്  മാത്യു, ലിനു തോമസ്, ജസ്‌ലീൻ  തോമസ്. കൊച്ചു മക്കൾ:  ജെറെമി  മാത്യു , ജോഷ്വ  മാത്യു , ആഷ്‌ലിൻ  തോമസ്
 
പൊതു ദർശനം: ഫെയർലെസ് ഹില്ലിൽ ഉള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ച൪ച്ചിൽ വച്ച് മെയ് 3 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെയും ശനിയാഴ്ച രാവിലെ 9 മുതൽ 10 വരെയും നടത്തപ്പെടും (St. George Orthodox Church, 520 Hood Blvd., Fairless Hills, PA 19030).
 
സംസ്‌ക്കാര ശുശ്രൂഷ: മെയ് 4 ശനിയാഴ്ച രാവിലെ 10 മണി.  സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ച൪ച്ചിൽ.
 
സംസ്കാരം: ശനിയാഴ്ച രാവിലെ 11 മണിക്ക് റിസ്സറക്ഷൻ സെമിത്തേരി യിൽ  (5201 Hulmeville Rd, Bensalem Township, PA 19020)
 
വാർത്ത: സുമോദ് നെല്ലിക്കാല
 
Thanks,
Sumodh Thomas Nellikala RPSGT
Liberty Bell Real Estate LLC
Cell: 267 322 8527
Ph: 215 475 8152
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More