You are Here : Home / USA News

ലീല നായര്‍ നിര്യാതയായി

Text Size  

Story Dated: Wednesday, November 06, 2013 06:27 hrs EST

ഹൂസ്റ്റന്‍: ഗ്രേറ്റര്‍ ഹൂസ്റ്റന്‍ നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് ഹരിഹരന്‍ നായരുടെ ഭാര്യ ലീല നായര്‍ (65) നിര്യാതയായി. തൃശൂര്‍ പഴയന്നൂര്‍ നടുവില്‍ കുറുപ്പത്തു വീട്ടില്‍ പരേതരായ നാരായണന്‍ നായരുടെയും കല്യാണിയമ്മയുടെയും മകളാണ്. അനില്‍ നായര്‍ (അരാംകോ), ബിന്ദു സ്‌കാട്ട് ഹാന്‍സന്‍ എന്നിവര്‍ മക്കള്‍. മരുമക്കള്‍: സുജാത, സ്‌കാട്ട്. പൊതുദര്‍ശനം (വ്യൂവിങ്) 8-ാം തീയതി രാവിലെ 9 മണി മുതല്‍ 12 മണി വരെ, ഡിഗ്നിറ്റി മെമ്മോറിയല്‍, ദ സെറ്റ്ഗസ്റ്റ്-കോപ്ഫ് കമ്പനി അറ്റ് ഷുഗര്‍ ക്രീക്ക്, 15015 സൗത്ത് വെസ്റ്റ് ഫ്രീവേ, ഷുഗര്‍ലാന്റ്, ടെക്‌സസ് 77478ല്‍. ഫോണ്‍: 281 565 5015. ~ഒരു മണിക്ക് ബ്രൂക്ക്‌സൈഡ് ക്രിമറ്റോറിയത്തിന്‍ (13401 ഈസ്റ്റ് എക്‌സ്പ്രസ് ഫ്രീ വേ, ഹൂസ്റ്റന്‍, ടെക്‌സസ് 77030) സംസ്‌കാരം നടക്കും. ഫോണ്‍: 281 449 6511.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More