You are Here : Home / USA News

ഡബ്ല്യു.എം.സി കേരള പിറവിദിനം ഡാളസില്‍ ആഘോഷിച്ചു

Text Size  

Story Dated: Friday, November 02, 2018 06:14 hrs EDT

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെയും റീജിയണല്‍ പ്രൊവിന്‍സുകളുടെയും ആഭിമുഖ്യത്തില്‍ കേരളപിറവിദിനം ഡാളസില്‍ ആഘോഷിച്ചു. ചെന്നൈ കഫേയില്‍ ചേര്‍ന്ന മീറ്റിംഗ് ഫിലിപ്പ് തോമസ് (അമേരിക്ക റീജിയന്‍ പ്രസിഡന്റ്) അധ്യക്ഷതവഹിച്ചു. മീറ്റിംഗില്‍ പങ്കെടുത്തഎല്ലാവരും മലയാളീയായി പിറക്കാന്‍സാധിച്ചതിലുള്ള അഭിമാനവും സന്തോഷവുംപങ്കുവെച്ചു. ലോകമെമ്പാടുമുള്ള മലയാളീസമൂഹത്തിനു ഒന്നിച്ചുചേരാനും സഹകരിക്കാനുമുള്ള നെറ്റ് വര്‍ക്ക് എന്നനിലയില്‍ വേള്‍ഡ്മലയാളി കൗണ്‍സില്‍ വഹിക്കുന്നപങ്കുപ്രത്യേകം ഓരോരുത്തരും എടുത്തുപറഞ്ഞു. സമ്മേളനത്തില്‍ ഫിലിപ്പ് ചാക്കോ, വര്ഗീസ് മാത്യു, സുകു വര്‍ഗീസ്, ശാന്തപിള്ളൈ, പ്രിന്‍സ് സാമുവേല്‍ എന്നിവര്‍ആശംസപ്രസംഗം നടത്തി. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എല്ലാപ്രൊവിന്‍സുകളിലും കേരളപിരിവിആഘോഷങ്ങള്‍ നടത്തണമെന്ന്‌നിര്‍ദ്ദേശിച്ചിട്ടുള്ളതായി WMC ഗ്ലോബല്‍ പ്രസിഡന്റ ്‌ഗോപാലപിള്ളൈ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായികേരള ഫുഡ്തയ്യാറാക്കിയിരുന്നു. രാത്രിഒന്‍പതുമാണിയോട് കൂടിമീറ്റിംഗ് അവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More