You are Here : Home / USA News

പി.വൈ.എഫ്. എ കായിക ദിനം; ന്യുയോര്‍ക്ക് ഫോഴ്‌സ് ടീം വിജയികള്‍

Text Size  

Story Dated: Thursday, November 01, 2018 06:16 hrs EDT

ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ആദ്യ പെന്തക്കോസ്ത് യുവജന പ്രസ്ഥാനമായ പി.വൈ. എഫ്.എ യുടെ നേതൃത്വത്തില്‍ "കായിക ദിനം 2018" ലോങ്ങ് ഐലന്റ് ഗാര്‍ഡന്‍ സ്‌പോര്‍ട്‌സ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു. സീനിയര്‍ ബാസ്ക്കറ്റ് ബോള്‍ യുവജന മത്സരത്തില്‍ ന്യൂയോര്‍ക്ക് ഫോഴ്‌സ് ടീം വിജയികളായി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും തിളക്കമാര്‍ന്ന വിജയം നേടിയ ടീമാണ് ഫോഴ്‌സ് ടീം. യുവജനങ്ങള്‍ക്ക് ആത്മീകവും കായികവുമായ അഭിരുചികള്‍ മനസിലാക്കി പ്രോത്സാഹനം നല്‍കിക്കൊണ്ടിരിക്കുന്ന പി.വൈ. എഫ്.എ ഫെലോഷിപ്പിന്റെ നേതൃത്വനിരയില്‍ ജിം ഏബ്രഹാം, ജെയിംസ് സാമുവേല്‍, ജോബി ജോയി എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.pyfa.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More