You are Here : Home / USA News

കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷ പരിപാടികൾ റദ്ദു ചെയ്തു

Text Size  

Story Dated: Wednesday, August 15, 2018 05:40 hrs UTC

കാലവർഷ കെടുതികളിൽ കേരളത്തോടൊപ്പം നിന്ന്, കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക [KCANA] ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ റദ്ദു ചെയ്തതായി അറിയിക്കുന്നു ഓണാഘോഷത്തിനായി കരുതിയ മുഴുവൻ തുകയും കേരള സംസ്ഥാനത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സമർപ്പിക്കുന്നതാണ്. ഒപ്പം നിങ്ങളുടെ കഴിവിന്റെ പരമാവധി ഈ ഒരു നല്ല കാര്യത്തിന് വേണ്ടി KCANA നടത്തുന്ന ധനസമാഹരണത്തിൽ സഹായിക്കുവാൻ മുമ്പോട്ട് വരണം എന്നും അഭ്യർത്ഥിക്കുന്നു.

വിനയ പുരസ്സരം

അജിത് കൊച്ചുകുടിയിൽ എബ്രഹാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.