You are Here : Home / USA News

ഡാലസ് കേരള അസോസിയേഷൻ അഡ്വ. സനൽകുമാറിന് സ്വീകരണം നൽകുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, June 26, 2018 01:03 hrs UTC

ഗാർലന്റ് ∙ സിപിഎമ്മിന്റെ സമുന്നത നേതാവും തിരുവല്ല അർബൻ ബാങ്ക് പ്രസിഡന്റുമായ അഡ്വ. ആർ. സനൽകുമാറിന് കേരള അസോസിയേഷൻ ഓഫ് ഡാലസ് ജൂൺ 28 വ്യാഴാഴ്ച സ്വീകരണം നൽകുന്നു.

വൈകിട്ട് 6.30 ന് ഗാർലന്റ് അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ചേരുന്ന സ്വീകരണ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഡാനിയേൽ കുന്നേൽ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.