You are Here : Home / USA News

യുവജനതയ്ക്കു വേണ്ടത് ന്യൂയോര്‍ക്ക് കണവന്‍ഷന്‍: ഫോമാ മുന്‍ യൂത്ത് പ്രതിനിധി

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Thursday, June 21, 2018 12:30 hrs UTC

ന്യൂയോര്‍ക്ക്∙ അടുത്ത ഫോമാ കണ്‍ വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ നടത്തിയാല്‍ യുവജനതയുടെ വലിയ പങ്കാളിത്തം ലഭിക്കുമെന്ന് രണ്ടുതവണ യൂത്ത് റപ്രസെന്റേറ്റിവ് ആയിരുന്ന ടോബി മഠത്തില്‍. ന്യൂയോര്‍ക്കില്‍ വരാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് യുവജനതക്ക്. ഇവിടെയുള്ളത്ര വിനോദ സഞ്ചാര അവസരങ്ങള്‍ മറ്റെങ്ങുമില്ല. ന്യു യോര്‍ക്കില്‍ കണ്‍ വന്‍ഷന്‍ നടത്തിയാല്‍ വലിയ യുവജന പങ്കാളിത്തം ഉറപ്പു തരാന്‍ തനിക്കാവും ടോബി വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.