You are Here : Home / USA News

അയിരൂര്‍ നടുവില്ലം കൂടുംബം കുടുംബസംഗമവും പിക്‌നിക്കും

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, June 14, 2018 10:22 hrs UTC

ന്യൂയോര്‍ക്ക്: അയിരൂര്‍ നടുവില്ലം കൂടുംബത്തിലെ വിവിധ ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കുടുംബസംഗമവും പിക്‌നിക്കും ജൂണ്‍ മാസം 30 ന് (ശനി) ന്യൂയോര്‍ക്ക് പോര്‍ട്ട് വാഷിംഗ്ടണ്‍ ബാര്‍ ബീച്ച് പാര്‍ക്കില്‍ വെച്ച് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ നടത്തപ്പെടുന്നു. കോട്ടയില്‍, പഴമണ്ണില്‍, ചക്കുങ്കല്‍, പണിക്കര്‍വീട്, മലയില്‍, ചെറിയ ചാങ്ങയില്‍, ചാരക്കുന്നേല്‍, നളേളത്ത്, നിറോ പ്‌ളാക്കല്‍, പ്‌ളാന്തോട്ടത്തില്‍ പതാലില്‍ എന്നീ ശാഖകള്‍ ഉള്‍പ്പെട്ടതാണ് നടുവില്ലം കുടുംബം. എല്ലാ കുടുബാംഗങ്ങളെയും സ്വാഗതം ചെയുന്നു , എല്ലാവരെയും കാണുവാനും പരിചയപെടുവാനും ഈ അവസരം വിനിയോഗിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എബ്രഹാം സി എബ്രഹാം ( തമ്പി ) തോമസ് മാത്യു (അനില്‍) : 516 996 6065

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.