You are Here : Home / USA News

ടൊറന്റോയിലെ ഇന്ത്യൻ റസ്റ്ററന്റിൽ സ്ഫോടനം; 15 പേർക്ക് പരുക്ക്

Text Size  

Story Dated: Friday, May 25, 2018 11:54 hrs UTC

ടൊറന്റോ:ടൊറന്റോയിലെ ഇന്ത്യൻ റസ്റ്ററന്റിൽ സ്ഫോടനം. പതിനഞ്ചു പേർക്കു പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. മിസിസാഗുവയിലെ ബോംബെ ഭേൽ റസ്റ്ററന്റിലാണ് സ്ഫോടനമുണ്ടായത്. വ്യാഴം രാത്രി 10.30 ഓടെയാണു സ്ഫോടനമുണ്ടായത്. കാരണമെന്താണെന്നു വ്യക്തമല്ല.

 അഞ്ജാതരായ രണ്ടുപേർ സ്ഫോടന വസ്തുക്കളുമായി റസ്റ്ററന്റിനുള്ളിലേക്കു പോകുന്നതിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. സ്ഫോടനത്തിനുശേഷം ഇരുവരും ഇവിടെനിന്നു രക്ഷപെട്ടിരിക്കാമെന്നാണു കണക്കുകൂട്ടൽ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.