You are Here : Home / USA News

വിശുദ്ധവാരത്തില്‍ ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രലിലെ വി. കുര്‍ബാന സമയങ്ങള്‍

Text Size  

Story Dated: Monday, March 26, 2018 11:26 hrs UTC

 

 
 
 
  
      8:00 മാ വി. കുര്‍ബാന (മലയാളം)
      10:00 മാ പാരിഷ്ഹാളില്‍ കുരുത്തോലവെഞ്ചിരിപ്പ്. അവിടെനിന്നും പള്ളിയിലേക്ക് പ്രദിക്ഷണം 
      10:30 മാ വിശുദ്ധകുര്‍ബാന (മലയാളം)
      10:30 മാ: ബേസ്‌മെന്റില്‍ വി. കുര്‍ബാന (ഇംഗ്ലീഷ്)
      12:00 ചീീി: പാരിഷ് ഹാളില്‍ തമുക്ക് നേര്ച്ച  
      5:30 ുാ വി. കുര്‍ബാന (മലയാളം)
      5:00 ുാ നോര്‍ത്ബ്‌റൂക് അവര്‍ ലേഡി ഓഫ് ദി ബ്രുക് പള്ളിയില്‍ വി.കുര്‍ബാന 
മാര്‍ച്ച് 26: തിങ്കള്‍ 
കുമ്പസാര ദിവസം 
      8:30 മാ: വി. കുര്‍ബാന (മലയാളം)
      7:00 ുാ: വി. കുര്‍ബാന, കുരിശിന്റെവഴി (മലയാളം)
 
മാര്‍ച്ച് 27: ചൊവ്വ 
 
കുമ്പസാര ദിവസം 
      8:30 മാ വി.കുര്‍ബാന (മലയാളം)
      7:00 ുാ വി. കുര്‍ബാന, കുരിശിന്റെവഴി (മലയാളം)
മാര്‍ച്ച് 28: ബുധന്‍ 
കുമ്പസാര ദിവസം 
 
8:30 മാ വി. കുര്‍ബാന (മലയാളം)
      6:30 pm- തൈലം വെഞ്ചിരിപ്പ് (ക്രിസം മാസ്സ്), കുരിശിന്റെവഴി (മലയാളം)
മാര്‍ച്ച് 29: പെസഹാ വ്യാഴം
രാവിലെ വി. കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല 
      7:00 pm- വി. കുര്‍ബാന, കാലുകഴുകല്‍ശുശ്രൂഷ (മലയാളം)
 
9:00 pm പാരിഷ്ഹാളില്‍ പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂ
     9:00 pm മുതല്‍ 12:00 രാത്രി വരെ ഡെയ്‌ലി ചാപ്പലില്‍ ആരാധന
മാര്‍ച്ച് 30: ദുഃഖ വെള്ളി 
      9:00 മാ  4:00 pm ഡെയ്‌ലി ചാപ്പലില്‍ ആരാധന (വിവിധ വാര്‍ഡുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍)
 
 
10:00 മാ 11:00 മാ പാഷന്‍ മെഡിറ്റേഷന്‍  ഫാ. സിബി പുളിക്കല്‍ 
4 pm 5pm  പൊതു ആരാധന 
      5:30 pm കുരിശിന്റെവഴി (പാരിഷ് ഹാള്‍, മലയാളം)
      5:30 pm- കുരിശിന്റെവഴി (കത്തീഡ്രല്‍, ഇംഗ്ലീഷ്)
      7:00 pm- പീഡാനുഭവ വായന കുരിശുരൂപം വണക്കം (മലയാളം)
7:00 pm  പീഡാനുഭവ വായന, കുരിശുരൂപം വണക്കം (ഇംഗ്ലീഷ്, ബേസ്‌മെന്റ് ചാപ്പല്‍)
മാര്‍ച്ച് 31, ദുഃഖ ശനി 
      8:30 മാ വി. കുര്‍ബാന (മലയാളം), പുത്തന്‍ വെള്ളവും തീയും വെഞ്ചിരിപ്പ് 
മാര്‍ച്ച് 31, ഈസ്റ്റര്‍ വിജില്‍ 
7:00 pm വി. കുര്‍ബാന (മലയാളം)
      7:00 pm വി. കുര്‍ബാന (ഇംഗ്ലീഷ്, ബേസ്‌മെന്റ് ചാപ്പല്‍) 
      സ്‌നേഹ വിരുന്ന്  പാരിഷ് ഹാള്‍ 
ഏപ്രില്‍ 1, ഈസ്റ്റര്‍ ഞായര്‍ 
      10:00 മാ വി. കുര്‍ബാന (മലയാളം)
മാര്‍ച്ച് 26, 27, 28 (തിങ്കള്‍, ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.   നോര്‍ത്ബ്‌റൂക് പള്ളിയില്‍ പെസഹാവ്യാഴം, ദുഃഖ വെള്ളി, ദുഃഖ ശനി, ഈസ്റ്റര്‍ എന്നീ ദിവസങ്ങളില്‍ വിശുദ്ധവാര കര്‍മ്മങ്ങളോ കുര്‍ബാനയോ ഉണ്ടായിരിക്കുന്നതല്ല. എല്ലാ വിശ്വസികളും ഈ ശുശ്രൂഷകളില്‍ വന്നു പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്നു ഇടവക വികാരി റെവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പിലും അസി. വി. റെവ. ഡോ. ജെയിംസ് ജോസഫും അറിയിച്ചുകൊള്ളുന്നു.
 
 ബ്രിജിറ്റ് ജോര്‍ജ്

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.