You are Here : Home / USA News

ഷിക്കാഗോയില്‍ പേരന്റിങ് സെമിനാര്‍ 24 ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 22, 2018 02:13 hrs UTC

ഷിക്കാഗോ∙ ടീനേജ് കുട്ടികളുടെ മാതാപിതാക്കള്‍ നേരിടുന്ന വെല്ലുവിളികളും പ്രായോഗിക സമീപനങ്ങളും എന്ന വിഷയത്തില്‍ ഷിക്കാഗോയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. മേഖലയിലെ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. കെസിഎസ് ഷിക്കാഗോയുമായി സഹകരിച്ച് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ്‌ ആണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. 24 ന് അഞ്ചു മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു നടക്കുന്ന സെമിനാറില്‍ പ്രവേശനം സൗജന്യമായിരിക്കും. വിവരങ്ങള്‍ക്ക് ടോമി കണ്ണാല (224 625 0632), ലിന്‍സണ്‍ കൈതമലയില്‍ (847 338 0968) എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.