You are Here : Home / USA News

ഷെറിന്‍ മാത്യു: അന്വേഷണ സംഘത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ടെലി കോണ്‍ഫെറെന്‍സ് ഒക്‌ടോബര്‍ 18-ന്

Text Size  

A. C. George

AGeorge5@aol.com

Story Dated: Wednesday, October 18, 2017 11:14 hrs UTC

ഹ്യൂസ്റ്റണ്‍: ടെക്‌സസ്സിലെ റിച്ചാര്‍ഡ്‌സണില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ ഷെറിന്‍ എന്ന പിഞ്ചുകുഞ്ഞിനെ കാണാതായിട്ട് ഏതാണ്ട് രണ്ടാഴ്ച ആകുന്നു. പ്രത്യേകം ആരിലും കുറ്റം ചാരനില്ല. ഷെറിനെ കണ്ടെത്തുകയാണ് ലക്ഷ്യം. എന്നാല്‍ കുറ്റക്കാരെ കണ്ടത്തുകതന്നെവേണം. ഷെറിന്‍ മാത്യു പിഞ്ചു ാലികക്കുവേണ്ടി ശബ്ദിക്കാന്‍, അന്വേഷണ സംഘത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ടെലികോണ്‍ഫെറെന്‍സ് ഒക്‌ടോബര്‍ 18നു വൈകുന്നേരം 8 മണിഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം. അമേരിക്കയിലെ വിവിധഭാഗംകളില്‍ഉള്ളവര്‍ക്ക് അവരുടെ സ്‌റ്റേറ്റിലെ സമയം ന്യൂയോര്‍ക ്സ്റ്റാന്‍ഡേര്‍ഡ് ടൈം 8പിഎം കണക്കാക്കി ടെലികോണ്‍ഫെറെന്‍സ് മീറ്റിംഗില്‍ സംബന്ധിക്കാവുന്നതാണ്. കേരളാ ഡിബേറ്റ് ഫോറം യു.എസ.എ. സംഘടിപ്പിക്കുന്ന ഈ റ്റെലിമീറ്റിംഗിലേക്കു ഏവര്‍ക്കും സ്വാഗതം. ടെലി കോണ്‍ഫെറെന്‍സിലേക്കായി ഡയല്‍ ചെയ്യണ്ടനമ്പര്‍ 1 712 770 4160 ആക്‌സസ് കോഡ് 605988.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.