You are Here : Home / USA News

ലില്ലി തോമസ്‌ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, August 12, 2013 12:20 hrs UTC

ഏലൂര്‍: കുറ്റിക്കാട്ടുകര പാതാളം പടമാടന്‍ വീട്ടില്‍ പരേതനായ പി.ആര്‍. തോമസിന്റെ ഭാര്യ ലില്ലി തോമസ്‌ (71) നിര്യാതയായി. കുറ്റിക്കാട്ടുകര സെന്റ്‌ തോമസ്‌ പള്ളി സെമിത്തേരിയില്‍ ഓഗസ്റ്റ്‌ 11-ന്‌ ഞായറാഴ്‌ച (11-08-2013) സംസ്‌കാരം നടത്തി. മക്കള്‍: ഇഗ്‌നോ തോമസ്‌, ഷേര്‍ലി പത്മകുമാര്‍, ഷിബു തോമസ്‌. മരുമക്കള്‍: ജോളി, സൗഭാഗ്യം പത്മകുമാര്‍ (ഗ്രീന്‍ സിക്‌സ്‌ ചാനല്‍), ബിസ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More