You are Here : Home / USA News

ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലി വാര്‍ഷിക കണ്‍വെന്‍ഷന്‍ ഓഗസ്റ്റ്‌ 23,24,25 തീയതികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 09, 2013 10:36 hrs UTC

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലിയുടെ വാര്‍ഷിക കണ്‍വെന്‍ഷനും റിവൈവല്‍ മീറ്റിംഗും ഓഗസ്റ്റ്‌ 23 മുതല്‍ 25 വരെ തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) വൈകിട്ട്‌ 7 മണിമുതല്‍ നടത്തപ്പെടുന്നുവെന്ന്‌ പാസ്റ്റര്‍ ജേക്കബ്‌ വര്‍ഗീസ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. അനുഗ്രഹീത വചനപ്രഘോഷകന്‍ പാസ്റ്റര്‍ റ്റിനു ജോര്‍ജ്‌ ആണ്‌ മുഖ്യ പ്രഭാഷകന്‍. 9707 Bustleton Avenue, Philadelphia, PA 19115-ല്‍ വെച്ചാണ്‌ കണ്‍വെന്‍ഷന്‍ അരങ്ങേറുന്നത്‌. ഈ വാര്‍ഷിക കൂട്ടായ്‌മയിലേക്ക്‌ ഏവരേയും സംഘാടകര്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ എം.സി. ഏബ്രഹാം 215 676 9830, പാസ്റ്റര്‍ ജേക്കബ്‌ വര്‍ഗീസ്‌ 215 205 4525, ബ്രദര്‍ അലക്‌സ്‌ ചാണ്ടി 215 880 9612, ബ്രദര്‍ തോമസ്‌ ഏലിയാസ്‌ 267 918 5476.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More