ചിക്കാഗോ: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന് ചെയര്മാന് അഡ്വ. എം.ഇബ്രാഹിംകുട്ടി ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ചിക്കാഗോയില്‍ എത്തി. നാഷണല്‍ കോ-ഓപറേറ്റീവ് ഹൗസിംഗ് ഫെഡറേഷന് ഡയറക്ടര്‍, കെ.ആര്.സി.എ ചെയര്മാന്, കേന്ദ്രസര്‍ക്കാര്‍ നോട്ടറി, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് മൂന് പ്രസിഡന്റ്, കേരള യൂണിവേഴ്സിറ്റി മുന്‍ സെനറ്റ് അംഗം, കെ.പി.സി മൈനോറിട്ടി സെല്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ജോര്‍ജ് മാമ്മന്‍ കോണ്ടൂര്: 312-626-6902 (സെല്‍)
Comments