You are Here : Home / USA News

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

Text Size  

Story Dated: Friday, August 09, 2019 03:33 hrs UTC

ബിന്ദു ടിജി 
 
 
വൈവിധ്യ മാർന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാ നെറ്റ്  ഈയാഴ്ച്ചയും  പുത്തൻ അമേരിക്കൻ വിശേഷങ്ങൾ കോർത്തിണക്കി ഇന്ത്യ യിൽ   ശനിയാഴ്ച രാവിലെ   7 മണിക്ക്  ( അമേരിക്കയിൽ ന്യൂ യോർക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 9.30 നുഹോട്ട് സ്റ്റാർ ലും മറ്റെല്ലാ  പി നെറ്റ്‌ വർക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്  നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു .
 
ഈയാഴ്ചയിലെ പ്രോഗ്രാമുകൾ :
ചൊവ്വയിലേക്ക് ദൗത്യവുമായി സ്പേസ് എക്‌സ്.  സ്റ്റാർ ഹോപ്പറിന്റെ
പ്രാരംഭ വിക്ഷേപണം വിജയകരം . 
സിൽവസ്റ്റർ സ്റ്റാലോൺ ന്റെ പുതിയ ചിത്രം റാംബോ  ലാസ്റ്റ്  ബ്ളഡ് പ്രദർശനത്തിന് തയ്യാറായി .
ഹ്യുസ്റ്റണിൽ സീറോ മലബാർ കൺവെൻഷൻ .
സാൻ ഫ്രാൻസിസ്കോ ബേ ഏരിയ യിൽ പ്രവർത്തിക്കുന്ന "പുണ്യം " എന്ന സംഘടന യുടെ ആഭിമുഖ്യത്തിൽ സ്വാതി തിരുന്നാൾ നൃത്ത സംഗീത ശിൽപ്പം അരങ്ങേറുന്നു. 
 
പുതുമകൾ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് യൂ.എസ്. എപ്പിസോഡ്പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.