You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 7ന്

Text Size  

Story Dated: Tuesday, July 02, 2019 02:47 hrs UTC

ജോഷിവള്ളിക്കളം
 
 
ഷിക്കാഗോ: മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 7ന് ശനിയാഴ്ച വൈകുന്നേരം 4PM ന് ST.Thomas Syromalabar Hall, 5000 St.Charles Road, Bellwood, IL-വച്ച് നടത്തുന്നതാണ്.
 
ഓണാഘോഷപരിപാടിയില്‍ അമേരിക്കന്‍, മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും, ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടവരും ഷിക്കാഗോയിലും സമീപ പ്രദേശങ്ങളിലുമായുള്ള പ്രമുഖ നേതാക്കളും പങ്കെടുക്കുന്നതാണ്.
 
ഓണാഘോഷ പരിപാടിയില്‍ തിരുവാതിര, സ്‌കിറ്റ്, ഡാന്‍സ്, മിമിക്രി തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. അസോസിയേഷന്‍ ഭാരവാഹികള്‍ പങ്കെടുക്കുന്ന ഒരു സ്്കിറ്റ് പരിപാടി ഇപ്രാവശ്യത്തെ ഓണാഘോഷ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഒരു പ്രത്യേകതയാണ്.
 
അസോസിയേഷന്റെ ഓണാഘോഷ കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. 
 
ജോണ്‍സണ്‍ കണ്ണൂക്കാടന്‍-847-477-0564(പ്രസിഡന്റ്)
ജോഷിവള്ളിക്കളം-312-685-6749(സെക്രട്ടറി)
ജിതേഷ് ചുങ്കത്ത് -224 522 9157(ട്രഷറര്‍)
സാബു മാത്യു-630-913-1126(വൈസ് പ്രസിഡന്റ്)
സാബു കട്ടപ്പുറം-847 791 1452(ജോ.സെക്രട്ടറി)
ഷാബു മാത്യു- 630-649-4103(ജോ.ട്രഷറര്‍)
ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍-630-607-2208(സീനിയര്‍ സിറ്റിസണ്‍),
ലീല ജോസഫ്-224 578 5262(വനിതാ പ്രതിനിധി),
മേഴ്‌സി കുര്യാക്കോസ്-773-865-2456(വനിതാ പ്രതിനിധി),
കാല്‍വിന്‍ കവലയ്ക്കല്‍-630-649-8545(യൂത്ത് പ്രതിനിധി),
ആഗ്നസ് മാത്യു-773-647-1452(ബോര്‍ഡ് മെംബര്‍)
ആല്‍വിന്‍ ഷിക്കൂര്‍-630-303-4785(ബോര്‍ഡ് മെംബര്‍),
ചാക്കോ മറ്റത്തില്‍ പറമ്പില്‍-847-373-8756(ബോര്‍ഡ് മെംബര്‍)
ജോര്‍ജ് പ്ലാമൂട്ടില്‍-847-651-5204(ബോര്‍ഡ് മെംബര്‍),
ജെസ്സി റിന്‍സി-773-322-2554
ലൂക്ക് ചിറയില്‍-630-808-2125(ബോര്‍ഡ് മെംബര്‍)
മനോജ് അച്ചേട്ട്-224 522 2470(ബോര്‍ഡ് മെംബര്‍)
ഫിലിപ്പ് പുത്തന്‍പുരയില്‍-773 405 5954(ബോര്‍ഡ് മെംബര്‍),
സജി മണ്ണംചേരില്‍-847-942-6890(ബോര്‍ഡ് മെംബര്‍),
സന്തോഷ് കാട്ടൂക്കാരന്‍-773-469-5048(ബോര്‍ഡ് മെംബര്‍)
ഷൈനി ഹരിദാസ്-630-290-7143(ബോര്‍ഡ് മെംബര്‍),
ട്രോബിന്‍ തോമസ്- 773-512-4373(ബോര്‍ഡ് മെംബര്‍)
രഞ്ജന്‍ എബ്രഹാം-847 287 0661(മുന്‍ പ്രസിഡന്റ്)
ജിമ്മി കണിയാലി-630-903 7680(മുന്‍ സെക്രട്ടറി) എന്നിവരാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.