You are Here : Home / USA News

ഹാപ്പി ഫിലിപ്പിന്റെ സംസ്കാരം ശനിയാഴ്ച

Text Size  

Story Dated: Thursday, May 09, 2019 02:35 hrs UTC

പി.പി. ചെറിയാന്‍
 
ഒക്കലഹോമ: അങ്കമാലി വടക്കന്‍ ഡെന്നി ഫിലിപ്പിന്റെ ഭാര്യ ഹാപ്പി ഫിലിപ്പ് (37) ഒക്കലഹോമയില്‍ നിര്യാതയായി. ചെങ്ങന്നൂര്‍ കല്ലിശ്ശേരി അമ്പലത്തറ തോമസ് ബേബിയുടേയും എലിസബത്തിന്റേയും(ലില്ലി) മകളാണ് പരേത.
 
ഏക സഹോദരന്‍ തോമസ് ജോണ്‍ ഐശയ(5), ലിഡിയ (മൂന്ന് ആഴ്ച) എന്നിവര്‍ മക്കളാണ്. ഒക്കലഹോമ ബ്രദറണ്‍ അസംബ്ലി അംഗമാണ്.
 
മെമ്മോറിയല്‍ സര്‍വീസ്
മെയ് 10 വെള്ളി-വൈകീട്ട് 6.30 മുതല്‍ ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ച്, 1101 s.first street : യൂക്കോണ്‍-ഒക്കലഹോമ-73099.
 
ഫ്യൂണറല്‍ സര്‍വീസ്
മെയ് 11 ശനി-രാവിലെ 10 മുതല്‍, കൗണ്‍സില്‍ റോഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച്, 2900N- കൗണ്‍സില്‍ റോഡ് ബഥനി. ഒക്കലഹോമ.
 
ഫ്യൂണറല്‍ ഹോം വിസിറ്റേഷന്‍
മെയ് 9- വ്യാഴം-രാവിലെ 9 മുതല്‍ രാത്രി 8 വരെ.
മെയ് 10- വെള്ളി- രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ, സ്മിത്ത് & ടര്‍ണര്‍ മോര്‍ച്ചറി.
201 ഈസ്റ്റ് മെയ്ന്‍ യൂക്കോണ്‍-ഒക്കലഹോമ. തുടര്‍ന്ന് യൂക്കോണ്‍ സെമിട്രിയില്‍ സംസ്‌ക്കാരം.
 
ലൈവ് സ്ട്രീം-www.Vsquaretv.com.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫിലിപ്പ് 405 615 8434

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.