You are Here : Home / USA News

സൂസന്നാമ്മ വിൽസൺ നിര്യാതയായി

Text Size  

Story Dated: Tuesday, May 07, 2019 10:39 hrs EDT

കൊല്ലം: തേവലക്കര കിണറുവിള വീട്ടില്‍ പരേതനായ ജോര്‍ജുകുട്ടി ലൂക്കോസിന്റെയും മറിയാമ്മ ജോര്‍ജ് വടകോട്ടിന്റെയും മകള്‍ സൂസന്നാമ്മ വില്‍സണ്‍ (58) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വില്‍സണ്‍ വര്‍ഗീസ്. ഏക മകന്‍: ജോമോന്‍ വില്‍സണ്‍. മരുമകള്‍: അജ്ജു ജോമോന്‍

സംസ്ക്കാരം 14 ന് ചൊവ്വാഴ്ച 12 മണിക്ക് തേവലക്കര അസംബ്ലിസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയില്‍.

സഹോദരങ്ങള്‍: ബാബുക്കുട്ടി ജോര്‍ജ്കുട്ടി USA (PCNAK മുന്‍ ട്രഷറാര്‍), ഫിലിപ്പ് കുട്ടി ജോര്‍ജ് (കേരളം), ഗീവര്‍ഗീസ് ജോര്‍ജ്കുട്ടി, റെജി ജോര്‍ജ്, ജെസ്സി ഫിലിപ്പ്, മേഴ്‌സി എം. ഏബ്രഹാം, ബെന്നി ജോര്‍ജ് (എല്ലാവരും യു.എസ്.എ)

വാര്‍ത്ത: നിബു വെള്ളവന്താനം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More