You are Here : Home / USA News

ക്യാപ്റ്റൻ രാജു ഫിലിപ്പ്‌ ഫോമ പ്രസിഡന്റ്‌ സ്ഥാനാർത്ഥി

Text Size  

Story Dated: Friday, October 26, 2018 06:17 hrs UTC

ഫോമയുടെ 2020 ഇലക്ഷനിൽ ഫോമയുടെ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായി നിൽക്കുവാൻ തയ്യാറെടുക്കുന്നു. ഫോമയുടെ ജുഡീഷൽ കമ്മിറ്റി മെം ംമ്പറായ രാജു ഫിലിപ്പ്‌ ജോർജ്ജ്‌ മാത്യു ടിമിൽ വൈസ്‌ പ്രസിഡന്റായിരുന്നു. ഇപ്പൊൾ ആനിയൻ ജോർജ്ജും വിൻസന്റ്‌ പാലത്തിങ്കലുമാണു രംഗത്തുള്ളത്

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.