You are Here : Home / USA News

ഐ.എന്‍.എ.ഐ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 12, 2018 08:57 hrs UTC

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ്‌സ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. 2019- 20 വരെയുള്ള വര്‍ഷങ്ങളിലേക്ക് ഐ.എന്‍.എ.ഐയില്‍ ഭാരവാഹിത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോമിനേഷന്‍ സമര്‍പ്പിക്കാവുന്നതാണ്. നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 ആയിരിക്കും. നോമിനേഷന്‍ ഫോം ഐ.എന്‍.എ.ഐ വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതായിരിക്കും. എക്‌സിക്യൂട്ടീവ് തലത്തിലുള്ള നോമിനേഷന്‍ ലൈഫ് മെമ്പേഴ്‌സിനു അപേക്ഷിക്കാം. കമ്മിറ്റികളിലേക്ക് ഒരു വര്‍ഷമെങ്കിലും ഐ.എന്‍.എ.ഐയില്‍ അംഗത്വമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ അയയ്‌ക്കേണ്ട ഇമെയില്‍: കൂടുതല്‍ വിവരങ്ങള്‍ക്ക്: inaielection2018@gmail.com ഐ.എന്‍.എ.ഐ അഡൈ്വസറി ചെയര്‍- മേഴ്‌സി കുര്യാക്കോസ് ഇലക്ഷന്‍ കമ്മീഷണര്‍- ജൂലി തോമസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More