You are Here : Home / USA News

സഹായ ഹസ്തവുമായി ഫോമ വീണ്ടും രംഗത്ത്

Text Size  

Story Dated: Wednesday, September 05, 2018 10:49 hrs UTC

കേരളത്തെ നടുക്കിയ പ്രളയദുരന്തത്തില്‍ നിന്നും കര കയറ്റാന്‍ ഫോമ കര്‍മ്മപദ്ധതികളുമായി ഫോമ രംഗത്ത്. ഇതിന്റെ മുന്നോടിയായി ഭക്ഷണം, വെള്ളം, വസ്ത്രം, മരുന്നുകള്‍ എന്നീ സഹായങ്ങളുമായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തമേഖലകളില്‍ ഫോമ കര്‍മ്മനിരതമായി മുന്നില്‍ നിന്നിരുന്നു. ഭവനം നഷ്ടപ്പെട്ട നിരാലംബരായവര്‍ക്ക് സഹായഹസ്തവുമായി വീണ്ടും ഫോമ രംഗത്ത്. 100 വീടുകള്‍ നിര്‍മ്മിച്ചുനല്‍കാനുള്ള പദ്ധതിയാണ് അടുത്തത്. പ്രസ്തുത സംരംഭത്തിലേക്ക് എല്ലാ നല്ല ആളുകളുടേയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ഫോമ വെസ്റ്റേണ്‍ റീജിയന്‍ അറിയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More