You are Here : Home / USA News

ഫ്‌ളോറിഡായില്‍ കാണാതായ രണ്ട് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി മാതാവ് അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 05, 2018 10:44 hrs UTC

ഫ്‌ളോറിഡാ: ശനിയാഴ്ച മുതല്‍ കാണാതായ രമ്ട് വയസ്സുകാരന്‍ ജോര്‍ദാന്റെ മൃതദേഹം വൃക്ഷ നിബിഡമായ പ്രദേയത്ത് നിന്നും കണ്ടെത്തിയതായി സെപ്റ്റംബര്‍ 4 ചൊവ്വാഴ്ച വൈകിട്ട് ഫ്‌ളോറിഡാ പോലീസ് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. കുട്ടിയുടെ മാതാവ് കാരീസ് സിറ്റിന്‍സന്റെ (26) പേരില്‍ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തതായും പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് ഈസ്റ്റ് ബേയിലൂടെ നടന്നു പോകവെ ടൊയോട്ട കാമറയില്‍ എത്തിയ ഒരാള്‍ റൈഡ് ഓഫര്‍ ചെയ്‌തെന്നും, കുറച്ചു ദൂരം കുട്ടിയുമായി നടക്കാനുള്ളതിനാല്‍ കാറില്‍ കയറിയതായും മാതാവ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More