You are Here : Home / USA News

അക്ഷയപാത്രയുടെ 27 വോളണ്ടിയര്‍മാര്‍ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 03, 2018 06:59 hrs EDT

സ്റ്റോണ്‍ഹാം: മാസ്സചുസെറ്റ് സ്റ്റോണ്‍ ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്ഷയപാത്രയുടെ 26 വോളണ്ടിയര്‍മാര്‍ കേരളത്തിലെ ദുരിതബാധിതര്‍ക്ക് ആവശ്യമായ ആഹാരം പാകം ചെയ്തു നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ആലപ്പുഴ തീരദേശ പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് 7,000 മുതല്‍ 10,000 വരെ ഭക്ഷണ പാക്കറ്റുകളാണ് ഇവര്‍ വിതരണം ചെയ്തിരുന്നത്. കുക്കിങ്ങിനാവശ്യമായ സാധനങ്ങള്‍ക്ക് പുറമെ, ചപ്പാത്തി, കുടിവെള്ളം എന്നിവ ശേഖരിച്ചു ബാംഗ്ലൂരില്‍ നിന്നാണ് സംഘം കേരളത്തിലേക്ക് തിരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.