You are Here : Home / USA News

ഡാലസ് ഗുരു ജയന്തി ആഘോഷങ്ങൾ ഒഴിവാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, August 20, 2018 12:09 hrs UTC

ഡാലസ്∙മഹാപ്രളയത്തിന്റെ ദുരിതക്കടലിൽ ആടിയുലയുന്ന കേരളജനതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശ്രീ നാരായണ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ്സിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നിന് വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചിരുന്ന ഈ വർഷത്തെ ഗുരു ജയന്തി ചടങ്ങുകൾ ഒഴിവാക്കിയതായും അതിനു പകരമായി പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മലയാളി സഹോദരങ്ങളുടെ താൽക്കാലിക ആശ്വാസത്തിനായും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായും ഫണ്ട് ശേഖരണവും പ്രാർത്ഥന യോഗങ്ങളും സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു . ഈ സംരംഭത്തിൽ സഹായസഹകരണങ്ങൾ നൽകുവാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറിലോ ഇ മെയിലിലോ ബന്ധപ്പെടണമെന്നതും അഭ്യർത്ഥിച്ചിട്ടുണ്ട് - (317)-64-SNMNT - ഇമെയിൽ - info@snmnt.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More