You are Here : Home / USA News

ഒക്ലഹോമ സെന്റ് ജോർജ് ഓര്‍ത്തഡോക്സ് ചർച്ച് സമ്മർ റിട്രീറ്റ് 24 മുതൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, August 20, 2018 08:05 hrs EDT

ഒക്ലഹോമ∙സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ ചർച്ചിന്റെ സമ്മർ റി‍ട്രീറ്റ് 2018 ഓഗസ്റ്റ് 24 മുതൽ നടത്തുന്നു. റിട്രീറ്റിനോടനുബന്ധിച്ചുള്ള ധ്യാനയോഗങ്ങളിൽ സുപ്രസിദ്ധ വേദ പണ്ഡിതനും സുവിശേഷ പ്രസംഗികനുമായ വെരി. റവ. പൗലോസ് പറേക്കര കോർ എപ്പിസ്കോപ്പ വചന പ്രഘോഷണം നടത്തും.

ഓഗസ്റ്റ് 24, 25 വെള്ളി, ശനി സീസണിൽ ചർച്ചിൽ നടന്ന യോഗങ്ങൾ വൈകിട്ട് 6.00 ന് ആരംഭിക്കും. ഓഗസ്റ്റ് 26 ഞായർ രാവിലെ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് അഞ്ചു വരെ പ്രത്യേക ധ്യാനയോഗവും ഉണ്ടായിരിക്കുമെന്ന് റവ. ഫാ. ബിനു.പി. തോമസ് (വികാരി) അറിയിച്ചു. ഏവരേയും ധ്യാന യോഗങ്ങളിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

അലക്സ് വർഗീസ് (വൈസ് പ്രസിഡന്റ്) 4053598355

ഷിബു ജേക്കബ് (സെക്രട്ടറി) 4055143738

ജോവിൻ ജോസ് (ട്രസ്റ്റി) 4054641710

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More