You are Here : Home / USA News

ഞീഴൂർ വട്ടോത്തുപറമ്പില്‍ ജോണ്‍ നിര്യാതനായി

Text Size  

Story Dated: Monday, August 20, 2018 11:58 hrs UTC

ഷിക്കാഗോ∙ഞീഴൂർ വട്ടോത്തുപറമ്പില്‍ ജോണ്‍ നിര്യാതനായി. ഭാര്യ ഏലിക്കുട്ടി കരിംകുന്നം വടക്കൻമുറി തട്ടായത്ത് കുടുംബാംഗമാണ്. മക്കള്‍ : ഷീബ, സുജ, വല്‍സമ്മ,സയിര , മരുമക്കള്‍ : ഷാജി പഴയംപള്ളി ഏറ്റുമാനൂര്‍, ജോബി ഇത്തിതറ കാവാലം, ബിജു അഞ്ചംകുന്നത്ത് ഉഴവൂര്‍, സാജു കണ്ണംപള്ളി കുറുമുള്ളൂര്‍ (എല്ലാവരും യുഎസ്എ).പൊതുദർശനം ചൊവ്വാഴ്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ, സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 9:30ന് സെന്റ്.മേരിസ് ക്നനായ കത്തോലിക്ക പള്ളിയിൽ ആരംഭിക്കും. തുടർന്ന് സെന്റ്.മേരീസ് ക്നാനായ സെമിത്തേരിയിൽ (മേരീഹിൽ , നൈൽസ് )

കൊച്ചു മക്കൾ : ഷെറിൻ , ഷെൽബിൻ , ഷോൺ പഴയമ്പള്ളി ജസ്റ്റിൻ , ജെന്ന , ജോഷ്വ ഇത്തിത്തറ. അലീന, നീൽ , നോയൽ അഞ്ചകുന്നത്ത്‌. സ്റ്റീവ് , സാനിയ , ഷാൻ , ഷോബിൻ കണ്ണമ്പള്ളി. സഹോദരങ്ങൾ :മറിയം പണയപറമ്പിൽ, പരേതനായ ഫാ തോമസ് വട്ടോത്ത്പറമ്പിൽ, ജോസ് , മേരി തയ്യിൽ,അന്നമ്മ ഉരേട്ട്പറമ്പിൽ ,ലൈസാ ചിറയിൽ,ത്രെസിയാമ്മ, ജെസ്സി മാധവപ്പള്ളി.

There will be a memmorial Mass on Monday 6pm at St.Mary's Knanaya Catholic Parish.

വാർത്ത∙ സാജു കണ്ണംപള്ളിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More