You are Here : Home / USA News

കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് നടത്താനിരുന്ന ഓണാഘോഷപരിപാടികൾ റദ്ദാക്കി

Text Size  

Story Dated: Sunday, August 19, 2018 12:40 hrs UTC

ന്യുയോര്‍ക്ക്: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് കൈത്താങ്ങാകുവാനായി കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് നടത്താനിരുന്ന ഓണാഘോഷപരിപാടികൾ റദ്ദാക്കി.കേരളത്തിലെ ജനങ്ങൾ പ്രളയ ദുരിതത്തിൽ കഴിയുമ്പോൾ ഇവിടെ നാം ഓണം ആഘോഷിക്കുന്നതിൽ ഔചിത്യമില്ലെന്ന തിരിച്ചറിവാണ് ചില നഷ്ടങ്ങൾ സഹിച്ചിട്ടാണെങ്കിൽക്കൂടി ഓണാഘോഷം റദ്ദാക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.കേരളത്തിലെ കഷ്ടത അനുഭവിക്കുന്നവർക്കായി  നല്ലവരായ എല്ലാ മലയാളികളും ഉദാരമായി സംഭാവന ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.