You are Here : Home / USA News

കേരളം കരളുരുകി കരയുമ്പോൾ ഓണമുണ്ണാൻ ഞങ്ങൾക്കാവില്ല

Text Size  

Story Dated: Saturday, August 18, 2018 01:26 hrs UTC

... നവകേരള ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഉപേക്ഷിച്ചു് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാൻ ഐകകണ്ഠമായി തീരുമാനം എടുത്തിരിക്കുന്നു.. സൗത്ത് ഫ്ലോറിഡയിലെ എല്ലാ മലയാളികളുടെയും സഹായ സഹകരണം വിനീതമായി അപേക്ഷിക്കുന്നു... ഈ അവസരത്തിൽ നിങ്ങളുടെ ഒരു ഡോളർ പോലും വിലമതിക്കാനാവാത്തതാണ്... ഞങ്ങളുടെ ഉദ്യമത്തിൽ പങ്കാളികളാവാൻ സന്മനസുള്ളവർ ഈ post നു താഴെ അവർക്കു കഴിയുന്ന തുക pledge ചെയ്യുകയോ കമ്മിറ്റി അംഗങ്ങളെ സമീപിക്കുകയോ ചെയ്യാവുന്നതാണ്...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More