ജെയ്സൺ അലക്സ് ന്യു യോര്‍ക്ക്: കേരള എഞ്ചിനിയേഴ്സ് അസോസിയേഷന് (കീന്‍) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 5 ലക്ഷം രൂപ നല്‍കും. ആദ്യ ഗഡുവായി രണ്ടു ലക്ഷം നല്കി. പ്രസിഡന്റ് പ്രാകശ് ജോഷി, സെക്രട്ടറി രാജിമോന് ഏബ്രഹാം, ട്രഷറര്‍ നീന സുധീര്‍ എന്നിവര്എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ കേരളത്തിന്റെ ദുരിതത്തില്‍ വേണ്ട അടിയന്തര സഹായം നല്കുവാന് തീരുമാനിക്കുകയായിരുന്നു
Comments