You are Here : Home / USA News

സണ്ണി സെബാസ്റ്റ്യന്‍ ഒക്ലഹോമയില്‍ നിര്യാതനായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, August 16, 2018 11:56 hrs UTC

ഒക്ലഹോമ സിറ്റി : കോട്ടയം കുര്യനാട്, ആലുങ്കല്‍ കളപ്പുരയില്‍ സണ്ണി സെബാസ്റ്റ്യന്‍ (54) ഒക്ലഹോമയില്‍ നിര്യാതനായി. ഭാര്യ : മോളി സണ്ണി കുറവിലങ്ങാട് മാപ്പിളപ്പറമ്പില്‍ കുടൂംബാംഗം. മക്കള്‍: മിന്റു, റിനോഷ്, റിന്റു പൊതുദര്‍ശനം ഒക്ലഹോമ സിറ്റി ബുക്കാനന്‍ ഫ്യുണറല്‍ സര്‍വീസില്‍ (8712 N Council Rd, Oklahoma Ctiy, OK 73132) ആഗസ്ത് 17 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 8 വരെ. സംസ്‌കാരശുശ്രൂഷകള്‍ 18 ശനിയാഴ്ച രാവിലെ 10 മണിക്ക് ഒക്ലഹോമ ഹോളിഫാമിലി ദേവാലയത്തില്‍ (3916 S Highland Park Dr, Oklahoma Ctiy, OK 73129) ആരംഭിച്ചു, സംസ്‌കാരം റിസറക്ഷന്‍ സെമിത്തേരിയില്‍ (7500 W Britton Rd, Oklahoma Ctiy, OK 73132) തുടര്‍ന്നു നടക്കും. വിവരങ്ങള്‍ക്ക്: ജോസ് ഫിലിപ്‌സ് 405 999 7810

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More