You are Here : Home / USA News

സാജു സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പിലിന്റെ സംസ്‌കാരം ശനിയാഴ്ച

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, August 15, 2018 10:46 hrs UTC

ഡാളസ് : ഡാലസില്‍ നിര്യാതനായ സാജു സെബാസ്റ്റ്യന്റെ (52) സംസ്‌കാരം ആഗസ്ത് 18 ശനിയാഴ്ച രാവിലെ 10:30 ന് കൊപ്പേല്‍ സെയിന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വി. കുര്‍ബാനയോട് കൂടി ആരംഭിക്കും. സാജു, ചങ്ങനാശ്ശേരി നാലുകോടിക്കല്‍ കളത്തിപ്പറമ്പില്‍ പരേതനായ ദേവാസിയായുടെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: ജാനിസ് സാജു തോട്ടയ്ക്കാട് ആനാറ്റില്‍ കുടൂംബാംഗം. മകള്‍: ക്രിസ്റ്റിന്‍ മാത്യു, മരുമകന്‍: പ്രവീണ്‍ വര്‍ഗീസ് നല്ലൂര്‍ പരിയാത്ത് പൊതുദര്‍ശനം കൊപ്പേല്‍ സെയിന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019) ആഗസ്ത് 17 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More